മീനാക്ഷി തനിക്ക് ബേബി സിസ്റ്റര്‍ ആണ്; മീനാക്ഷിയെ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കും; ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കു പറയും; മാളവിക പറയുന്നു
August 5, 2023 3:06 pm
മലയാള സിനിമയില്‍ താരങ്ങളുടെ മക്കള്‍ അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് വരികയാണ്. ഡാന്‍സ് വീഡിയോകളും മറ്റും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്,,,



