കേരളത്തിൽ ബിജെപി വലയുന്നു..!! അംഗത്വമെടുക്കാന്‍ നിലവിലുള്ളവരും തയ്യാറായില്ല; വീടുകയറാന്‍ പ്രവര്‍ത്തകരെ കിട്ടാനില്ല
July 31, 2019 3:47 pm
കേരളത്തില്‍ ബിജെപി കനത്ത തിരിച്ചടി നേരിടുന്നു. മെമ്പര്‍ഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളാണ് ബിജെപിയുടെ കേരളത്തിലെ പരിതാപകരമായ അവസ്ഥ തുറന്നുകാട്ടുന്നത്.,,,



