കൊച്ചുമകളെന്നും മറന്നു: ട്യൂഷന്‍ പഠിക്കാനെത്തിയ ഏഴു വയസ്സുകാരിയെ 62കാരന്‍ പീഡിപ്പിച്ചു
May 17, 2018 4:18 pm

കൊച്ചി: ഭാര്യ ട്യൂഷന്‍ പഠിപ്പിച്ചു കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിച്ച 62 വയസ്സുകാരന്‍ പിടിയില്‍. എരൂര്‍ സ്വദേശി ഇന്ദുചൂഢനാണ് പോലീസ് പിടിയിലായത്.,,,

കൊല്ലത്ത് 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് അച്ഛന്‍െ്‌റ അറിവോടെ: അമ്മയേയും സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചു
May 16, 2018 4:32 pm

കൊല്ലം: തെന്മലയില്‍ 16കാരി പീഡിപ്പിക്കപ്പെട്ടത് ഭര്‍ത്താവിന്റെ ഒത്താശയോടെ എന്നു റിപ്പോര്‍ട്ട്. കടബാധ്യത തീര്‍ക്കാന്‍ പിതാവ് കുട്ടിയെ സുഹൃത്തുക്കള്‍ക്കു കാഴ്ച വയ്ക്കുകയായിരുന്നു.,,,

15 വയസ്സുകാരിയായ മകളെ തന്‍െ്‌റ കാമുകനുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചു: അമ്മ അറസ്റ്റില്‍
May 16, 2018 4:09 pm

വെള്ളറട: 15 വയസ്സുകാരിയെ മകളെ തന്‍െ്‌റ കാമുകന്മാര്‍ക്ക് കാഴ്ച വെയ്ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. കാമുകന്മാരിലൊരാള്‍ രാത്രി സമീപിച്ചതോാടെ വീട്ടില്‍,,,

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച 15കാരിയെ കാമുകനും പിതാവും സുഹൃത്തുക്കളും ചേര്‍ന്നു കൊന്നു: പ്രതികള്‍ പിടിയില്‍
May 15, 2018 4:27 pm

ഗാസിയാബാദ്: വീടിന് പുറത്ത് കൈകഴുകാനിറങ്ങിയ പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്കു ശേഷം മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു മാസത്തിനു ശേഷം,,,

പീഡിപ്പിക്കാന്‍ ഉറച്ചാണ് കുട്ടിയെ തീയറ്ററിലെത്തിച്ചത്: കുറ്റം സമ്മതിച്ച് പ്രതി
May 13, 2018 7:50 pm

മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളായ തൃത്താല കാങ്കുന്നത്ത് മൊയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചതായി പൊലീസ്.,,,

രാജ്യത്തിന് മാതൃകയായി അതിവേഗ വിചാരണ: മൂന്നു മാസം പ്രാായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നയാള്‍ക്ക് 22 ദിവസത്തിനുള്ളില്‍ വധശിക്ഷ
May 13, 2018 6:13 pm

രാജവാഡ: ബാലപീഡനത്തില്‍ അതിവേഗ മരണശിക്ഷ നല്‍കി രാജ്യത്തിന് മാതൃകയായി ഇന്‍ഡോര്‍ ജില്ലാ കോടതി. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി,,,

സിനിമാ തീയറ്ററില്‍ കുട്ടികളെ പീഡനത്തിനിരയാക്കിയ പ്രതിയെ തിരിച്ചറിഞ്ഞു
May 12, 2018 8:07 pm

മലപ്പുറം:മലപ്പുറത്തെ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തൃത്താല സ്വദേശിയായ മൊയ്തീന്‍ കുട്ടിയാണ് പ്രതി.,,,

വിവാഹത്തിന് നാട്ടിലെത്തിയ 33കാരന്‍ 15കാരിയെ ക്രൂര പീഡനത്തിനിരയാക്കി
May 12, 2018 7:45 pm

കരുനാഗപ്പള്ളി: വിവാഹം കഴിക്കാനായി വിദേശത്തു നിന്നു നാട്ടില്‍ എത്തിയ 33 കാന്‍ 15 കാരിയേ പീഡിപ്പിച്ചു. കരുനാഗപ്പള്ളി ഇട്ടേക്കല്‍ പ്രദീപ്,,,

തീയറ്ററിലെ ഇരുട്ടില്‍ കുട്ടികളെയും സ്ത്രീകളെയും പീഡനത്തിനിരയാാക്കുന്നു: ദൃശ്യങ്ങള്‍ പുറത്ത്
May 12, 2018 7:24 pm

മലപ്പുറം: തീയറ്ററിലെത്തുന്ന കുട്ടികളെ ക്രൂര പീഡനത്തിനിരയാക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്ത്. അമ്മയൈന്ന് തോന്നിക്കുന്ന ഒരു സ്ത്രീയ്ക്കൊപ്പം സിനിമായ തിയേറ്ററില്‍ ഇരിക്കുന്ന പിഞ്ചു,,,

കണ്ണില്ലാത്ത ക്രൂരത: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
May 12, 2018 7:15 pm

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം,,,

Page 2 of 2 1 2
Top