യുദ്ധം കടുപ്പിച്ച് റഷ്യ; മിസൈല്‍ ആക്രമണത്തില്‍ എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു
February 27, 2022 9:16 am

യുക്രൈനെതിരെയുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. മിസൈല്‍ ആക്രമണത്തില്‍ വാസ്ലികീവ് എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു. എണ്ണ സംഭരണിക്ക് തീ,,,

ഇ​റാ​ക്കി​ൽ യു​എ​സ് എം​ബ​സി​ക്കു സ​മീ​പം റോ​ക്ക​റ്റാ​ക്ര​മ​ണം.. ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ്…
January 9, 2020 5:03 am

ബാ​ഗ്ദാ​ദ്:ഇറാൻ വീണ്ടും തിരിച്ചടിക്കുന്നു ? ഇ​റാ​ക്കി​ൽ വീ​ണ്ടും റോ​ക്ക​റ്റാ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബാ​ഗ്ദാ​ദി​ലെ യു​എ​സ്,,,

ശ്രീനഗറിൽ ഹെലികോപ്റ്റർ തകർന്ന് വീണത് ഇന്ത്യൻ സേനയുടെ പിഴവിൽ..!! കാരണം വ്യോമസേനയുടെ പോർവിമാനം ഉതിർത്ത മിസൈൽ
October 4, 2019 4:52 pm

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ വ്യോമ സംഘർഷത്തിനിടെ ഇന്ത്യയുടെ ഹെലികോപ്റ്റർ തകർന്ന് വീണത് തങ്ങളുടെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന്,,,

അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ ഏതാനും മാസങ്ങള്‍ക്കകം കിം ജോങ് ഉന്നിന് സ്വന്തം: വെളിപ്പെടുത്തലുമായി സിഐഎ തലവന്‍ രംഗത്ത്
January 30, 2018 5:11 pm

വാഷിങ്ടന്‍: ആണവ മിസൈല്‍ നിര്‍മ്മിക്കാന്‍ ഉത്തരകൊറിയക്ക് കഴിയുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ക്കതിനാകുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ,,,

ഉത്തരകൊറിയ വിക്ഷേപിച്ച മിസൈല്‍ മിനിട്ടുകള്‍ക്കകം സ്വന്തം രാജ്യത്ത് തന്നെ വീണു; പതിച്ചത് ജനവാസമുള്ള നഗരത്തില്‍
January 5, 2018 5:21 pm

പോംഗ്യാംഗ്: ഉത്തര കൊറിയ വിക്ഷേപിച്ച മിസൈല്‍ അവരുടെ തന്നെ നഗരത്തില്‍ പതിച്ചതായി സൂചന. വിക്ഷേപിച്ച് മിനിട്ടുകള്‍ക്കമാണ് മിസൈല്‍ തകര്‍ന്നു വീണത്.,,,

ഉത്തര കൊറിയ ഇന്ത്യക്കും ഭീഷണിയാകുന്നു; ആണവായുധ ശേഖരത്തിനെതിരെ ഇന്ത്യ; പിന്നില്‍ പാകിസ്ഥാന്‍
December 27, 2017 7:04 pm

ദില്ലി: ഉത്തര കൊറിയയുടെ ആണവായുധ ശേഖരം വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇന്ത്യ. കിം ജോംഗ് ഉന്നിന്റെ രാജ്യം ആണവ,,,

സൗദിയിലെ റിയാദിലേയ്ക്ക് ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ലക്ഷ്യം റിയാദിലെ റോയല്‍ പാലസ്
December 19, 2017 7:15 pm

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലേക്ക് യെമനിലെ ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു. എന്നാല്‍ വിമതര്‍ തൊടുത്ത ബാലിസ്റ്റിക്,,,

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; ആക്രമണത്തിന് പിന്നില്‍ ഹൂതി വിമതര്‍
November 5, 2017 8:37 am

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദി തടഞ്ഞു. എന്നാല്‍,,,

ഉത്തരകൊറിയയുടെ വെല്ലുവിളി വീണ്ടും; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു
May 21, 2017 4:10 pm

സോള്‍: ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയയുടെ നടപടി. അമേരിക്ക ഉള്‍പ്പെടെ ഉള്ളവരെ വെല്ലുവിളിച്ചാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്.,,,

ലോകം മൂന്നാം ലോകമഹായുദ്ധത്തിന്റെ മുനമ്പില്‍ .ഉത്തരകൊറിയ ആണവ മിസൈല്‍ വിക്ഷേപിച്ചാല്‍ എന്തു സംഭവിക്കും?
April 21, 2017 4:41 am

ന്യുയോര്‍ക്ക് :എല്ലാം അവസാനിക്കുമോ ?ലോകം മൂന്നാം മഹായുദ്ധത്തിന്റെ മുനമ്പില്‍ എത്തി നില്‍ക്കുന്നു .ഭയപ്പാടോടെ ലോകജനത .ഉത്തരകൊറിയയുടെ ആണവ പദ്ധതി മേഖലയെ,,,

Top