കൃഷിരീതി പഠിക്കാൻ പോയി ഇസ്രയേലിൽ കാണാതായ കർഷകൻ സുരക്ഷിതൻ; അന്വേഷിക്കേണ്ട എന്ന് കുടുംബത്തോട് കാണാതായ കണ്ണൂർ സ്വദേശി
February 19, 2023 2:56 pm
കണ്ണൂർ: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിലേക്കയച്ച കർഷകസംഘത്തിൽ നിന്ന് കാണാതായ കർഷകൻ കുടുബവുമായി ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു,,,




