സാനു മാഷിന് വിടചൊല്ലാൻ സാംസ്കാരിക കേരളം.രവിപുരം ശ്മശാനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് സംസ്കാരം
August 3, 2025 3:39 am
കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 99 വയസായിരുന്നു. വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.,,,


