ഡല്‍ഹി: റാഫേല്‍ അഴിമതി വീണ്ടും രാജ്യത്ത് ചര്‍ച്ചയാവുകയാണ്. റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 15 മിനിട്ട് സംവാദത്തിന് വെല്ലുവിളിച്ച്,,,
സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെന്ന ഖ്യാതി സ്വന്തമാക്കിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാച്ഛാദനം കഴിഞ്ഞ് ഇതുവരെ കാണാനെത്തിയത്,,,
റായ്പൂര്‍: രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിനായി വോട്ട് പിടിക്കാനെത്തിയ ആലെ കണ്ട് എല്ലാവരും ഒന്ന് അമ്പരന്ന് നിന്നും. നരേന്ദ്ര മോദി!! പിന്നെയാണ്,,,
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അവതാരപുരുഷനെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പറയുന്ന വീഡിയോ വൈറലാകുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് തടയാനായി,,,
ഗുജറാത്ത്: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. 182 മീറ്റര്‍,,,
ഡല്‍ഹി: ലോകത്തിലേക്കും വെച്ച് ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഇനി ‘സ്റ്റാച്യു ഓഫ് യൂണിറ്റി’. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയിലെ,,,
ഡല്‍ഹി: ഇന്ധനവില കുത്തനെ ഉയരുന്നത് രാജ്യത്തെ കുറച്ചൊന്നുമല്ല വലച്ചത്. പിന്നീട് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് പെട്രോള്‍ ഡീസല്‍ വില കുറച്ചിരുന്നു.,,,
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ പതിനൊന്നാം അവതാരമെന്ന് മഹാരാഷ്ട്ര ബിജെപി വക്താവ്. പാര്‍ട്ടി വക്താവായ അവതാര്‍ വാഗ് ട്വീറ്റിലൂടെയാണ് മോദിയെ,,,
ഡല്‍ഹി: 2019 തെരഞ്ഞടുപ്പിലും വിജയിച്ച് വീണ്ടും പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദിയ്ക്കായി മഹായജ്ഞം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന യാഗത്തിന് മഥുര കേന്ദ്രമാക്കി,,,
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കര്‍ഷക മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച്,,,
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെറ്റിയില്‍ ചോര്‍ (കള്ളന്‍) എന്ന് എഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടും അടിപതറാതെ നടിയും,,,
ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ ബിജെപിയ്ക്ക് എന്നും തലവേദനയാണ്. പ്രതിപക്ഷം ഏറ്റവും കൂടുതല്‍ വിമര്‍ശനമുന്നയിക്കുന്നതും ഇക്കാര്യത്തിലാണ്.,,,