ഗ്രൗണ്ടിൽ നിസ്കാരം നടത്തി; മുഹമ്മദ് റിസ്വാനെതിരെ ഐസിസിയിൽ പരാതി നൽകി ഇന്ത്യൻ അഭിഭാഷകൻ
October 16, 2023 3:31 pm

ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ഗ്രൗണ്ടില്‍ നിസ്‌കരിച്ച പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ വിനീത്,,,

Top