ദുരഭിമാന ആക്രമണം: മതം മാറാൻ വിസമ്മതിച്ചതിന് ക്രൂരമർദ്ദനം; ഭാര്യാസഹോദരന്റെ മർദ്ദനത്തിൽ തലച്ചോറിന് ക്ഷതമേറ്റ് യുവാവ് ചികിത്സയിൽ. യുവതിയുടെ സഹോദരന്‍ പിടിയില്‍
November 6, 2021 5:39 am
തിരുവനന്തപുരം : മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യാസഹോദരനും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി,,,



