ചപ്പാത്തിക്ക് രുചി പോരെന്ന് പറഞ്ഞ് വഴക്ക്കാ; സര്‍കോട്ട് മരുമകള്‍ അമ്മായിയമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
December 1, 2017 10:08 am
ഹോസ്ദുര്‍ഗ് : മരുമകള്‍ വാക്കത്തി കൊണ്ട് അമ്മായി അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാസര്‍കോട് ഹോസ്ദുര്‍ഗിലാണ് നടുക്കുന്ന സംഭവം. കൊട്രച്ചാല്‍ പുതിയകണ്ടത്ത് വേണുവിന്റെ ഭാര്യ,,,




