ഓണ്‍ലൈന്‍ പെണ്‍വാണിഭം: മുഖ്യപ്രതി ജോഷിയുടെ മകന്‍ അറസ്റ്റില്‍
December 6, 2015 3:57 pm
ബെംഗളൂരു: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷിയുടെ മകന്‍ ജോയ്‌സ് അറസ്റ്റിലായി.ബെംഗളൂരുവില്‍നിന്നാണ് ജോയ്‌സിനെ അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വാണിഭത്തിന് എത്തിക്കുന്നതില്‍,,,



