സതീശന് കനത്ത തിരിച്ചടി !..സണ്ണി ജോസഫും സന്ദീപ് വാര്യരും കെസി വേണുഗോപാലിനൊപ്പം. ഐസിയ്ക്ക് രണ്ടു പേരോട് താല്‍പ്പര്യം.കോണ്‍ഗ്രസ് എംഎല്‍എമാരുടെ മനസ്സില്‍ ‘കെസി വേണുഗോപാൽ മാത്രം. AICC നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ കയ്യിലെ രഹസ്യ ലിസ്റ്റ് പുറത്ത്.പ്രകടനം നടത്തുന്ന സതീശനൊപ്പമല്ല എംഎല്‍എമാര്‍ എന്ന് വ്യക്തം
May 8, 2026 11:11 am

തിരുവനന്തപുരം: എല്ലാം കെസി മയം .മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായശേഖരണത്തില്‍ കെ.സി. വേണുഗോപാലിന് വന്‍ മുന്‍തൂക്കം . കെപിസിസി,,,

Top