നിർഭയ കേസിലെ മുകേഷ് സിംഗിൻ്റെ ഹർജി തള്ളി..!! രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
January 29, 2020 1:11 pm
നിർഭയ കേസിലെ മുഖ്യ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി തളളി. ദയാഹർജി രാഷ്ട്രപതി നിരസിച്ചതിനെതിരെ നൽകിയ,,,




