സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളം;ശ്രീറാം വെങ്കിട്ടരാമന്റേത് സ്ഥാനക്കയറ്റമല്ല
July 8, 2017 2:21 am

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് സംബന്ധിച്ച സര്‍ക്കാര്‍ വാദം പൊളിയുന്നു. ശ്രീറാമിന്,,,

പിണറായിക്കിട്ട് കൊട്ടി കാനം’പാപ്പാത്തിചോലയിലേത്​ ത്യാഗത്തിന്റെ കുരിശല്ല,കൈയേറ്റത്തി​ന്റെ കുരിശ് .ജെസിബി ഇല്ലെങ്കിലും കയ്യേറ്റം ഒഴിപ്പിക്കാം
April 22, 2017 10:15 pm

തിരുവനന്തപുരം: മൂന്നാറില്‍ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.പാപ്പാത്തിചോലയില്‍ ത്യാഗത്തിെന്‍റ കുരിശല്ല കൈയേറ്റത്തിെന്‍റ കുരിശാണ് ഉള്ളതെന്ന്,,,

ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു; സബ്കലക്ടര്‍ക്ക് നേരെ അസഭ്യ വര്‍ഷം, സംഘര്‍ഷാവസ്ഥ
April 12, 2017 2:39 pm

മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂസംഘത്തെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. ദേവികുളത്താണ് സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. സബ്കലക്ടര്‍,,,

Top