കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഐഎമ്മും നികേഷും എങ്ങോട്ട് സ്ഥലം മാറ്റും; സ്വര്‍ഗത്തിലേക്കോ അതോ നരകത്തിലേക്കോ?
April 1, 2016 1:16 am
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആജന്മ ശത്രുവായിരുന്ന എം.വി രാഘവന്റെ മകന്‍ നികേഷ് കുമാര്‍ അഴീക്കോട് മത്സരിക്കുകയാണ്. നികേഷ് കുമാര്‍ സിഎംപിയുടെ സ്ഥാനാര്‍ത്ഥിയല്ല.,,,



