ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഒന്‍പതു വയസ്സുകാരന്റെ മൃതദേഹം തടിമില്ലില്‍
May 21, 2018 6:13 pm

കാസര്‍ഗോഡ്: ഒന്‍പത് വയസുകാരന്റെ മൃതദേഹം മരമില്ലിലെ മരത്തടിക്കടിയില്‍ നിന്ന് കണ്ടെത്തി. മഞ്ചേശ്വരം വോര്‍ക്കാടിക്കടുത്ത് ബേക്കറി ജങ്ഷനിലെ മരമില്ലിലെ മരത്തടികള്‍ക്കടിയില്‍ നിന്നാണ്,,,

Top