ചീഫ് സെക്രട്ടറിയുടെ നിലപാട് പക്ഷപാതപരം!ദിവ്യ.എസ്.അയ്യർക്കും പ്രശാന്തിനും വ്യത്യസ്ത നീതി!മന്ത്രിയായിരിക്കെ കെ.രാധാകൃഷ്ണനെ ദിവ്യ ആലിംഗനം ചെയ്യുകയും,ആ ഫോട്ടോ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്ത ദിവ്യക്കെതിരെ നടപടി ഉണ്ടായോ?
ദിവ്യ എസ് അയ്യർക്ക് ഒരു നീതി, പ്രശാന്തിന് മറ്റൊരു നീതി എന്നു പറയുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല.സർവ്വീസ് ചട്ട ലംഘനം ഏത്,,,







