ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം!ഫലം ഉച്ചയോടെ അറിയാം..
March 2, 2023 7:47 am

ദില്ലി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അക്രമ സംഭവങ്ങൾ,,,

ത്രിപുരയും നാഗാലാന്റും ബിജെപി പിടിക്കും !മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷി.കോൺഗ്രസ് വട്ടപ്പൂജ്യം.തിരിച്ചുവരാനാകാതെ സിപിഎം.
February 27, 2023 10:33 pm

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. തിരിച്ചുവരാനാകാതെ കോൺഗ്രസ് രാജ്യത്ത് തകർന്നടിയുകയാണ് .പുതിയ സഖ്യം,,,

നാഗാലാൻഡിൽ അഫ്‌സ്പ പുനപരിശോധിക്കുന്നു; പ്രത്യേക സമിതി രൂപീകരിക്കും
December 26, 2021 6:14 pm

ന്യൂഡൽഹി: നാഗാലാൻഡിൽ പട്ടാളത്തിന്‌ പ്രത്യേക അവകാശം നൽകുന്ന നിയമമായ അഫ്‌സ്പ പുനപരിശോധിക്കുന്നു. ഇതിനായി സമിതി രൂപീകരിക്കുമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ,,,

നാ​ഗാലാന്റിൽ ​​ഗ്രാമീണരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം: 21 സൈനിക ഉ​ദ്യോ​ഗ​സ്ഥ​ർക്കെതിരെ കേസെടുത്തു
December 6, 2021 11:32 am

കൊ​ഹി​മ: ഭീകരവാദികൾ എന്ന് തെറ്റിദ്ധരിച്ച് സു​ര​ക്ഷാ​സേ​ന ​ഗ്രാമീണരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 21 പാ​രാ സ്‌​പെ​ഷ​ൽ ഫോ​ഴ്‌​സ് ഓ​ഫ് ആ​ർ​മി,,,

ആ​ളു​മാ​റി വെ​ടി​വ​ച്ചു: നാ​ഗാ​ലാ​ൻ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 12 ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ടു
December 5, 2021 10:44 am

കൊ​ഹി​മ: നാ​ഗാ​ലാ​ൻ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 12 ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ടു. ട്ര​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ​വ​രെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ആ​ളു​മാ​റി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ്,,,

Top