കരയോഗങ്ങള്‍ക്ക് നേരെ തുടരുന്ന അക്രമങ്ങള്‍; ശബരിമല എന്‍എസ്എസിന് പണിയാകുന്നോ?
November 10, 2018 1:28 pm
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വിവിധ കരയോഗങ്ങള്‍ക്ക് നേരെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍,,,



