നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണെന്ന് മുഖ്യമന്ത്രി!വിട പ്രിയപ്പെട്ട നന്ദു;താനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി: മഞ്ജു വാര്യർ
May 15, 2021 1:39 pm
തിരുവനന്തപുരം: നന്ദുവിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. അർബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നൽകിയ നന്ദുവിന്റെ,,,





