ദേശീയഗാനം പകുതിക്ക് നിര്‍ത്തിച്ച് ബിജെപി പ്രതിനിധികള്‍; ഇന്‍ഡോര്‍ മുന്‍സിപ്പല്‍ സമ്മേളനം വിവാദത്തില്‍
June 13, 2019 6:19 pm
ഇന്‍ഡോര്‍: ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ബജറ്റ് യോഗത്തിനിടെ ദേശീയഗാനം പകുതിക്ക് നിര്‍ത്തിച്ചത് വിവാദമാകുന്നു. പകരം വന്ദേമാതരം പാടിയാണ്,,,
ദേശീയ ഗാനത്തോടുളള അനാദരവ് കടുത്ത ക്രിമിനല്‍ കുറ്റം; മൂന്ന് വര്‍ഷം തടവ്
November 5, 2017 8:13 am
ബീജിംഗ്: ദേശീയ ഗാനത്തെ അപമാനിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ചൈന. ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി നിയമം ഭേദഗതി ചെയ്തു.,,,
ദേശഭക്തി അടിച്ചേല്‍പ്പിക്കേണ്ടതല്ല: വിദ്യാ ബാലന്‍; നമ്മള്‍ സ്‌കൂളിലൊന്നുമല്ലന്നും താരം
October 29, 2017 2:18 pm
തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന വിധി സുപ്രീം കോടതി പുന്ഃപരിശോധിക്കുകയാണ്. ഈ അവസരത്തില്‍ നിരവധിപേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ,,,
ദേശീയത അടിച്ചേല്‍പ്പിക്കാനാകില്ല; ജനങ്ങള്‍ തിയേറ്ററുകളില്‍ പോകുന്നത് വിനോദത്തിന് വേണ്ടി. തിയേറ്ററുകളിലെ ദേശീയഗാനം; ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി
October 23, 2017 8:21 pm
ന്യൂഡൽഹി: ഒടുവിൽ കോടതിയും യാഥാർത്വം തിരിച്ചറിയുന്നു. തിയേറ്ററുകളില്‍ ദേശീയഗാനം നിർബന്ധമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കി ഇടക്കാല വിധി പുറപ്പെടുവിച്ച,,,
തീയേറ്ററുകളിലെ ദേശീയഗാനം: ഉത്തരവ് പുനഃപരിശോധിയ്ക്കാന്‍ സുപ്രീംകോടതി; ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ല
October 23, 2017 5:27 pm
തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കി ഇടക്കാല വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ നിന്ന് തന്നെയാണ് തിയേറ്ററുകളില്‍,,,
സിനിമയിലെ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കണമോ? സുപ്രീംകോടതി വ്യക്തത നല്‍കുന്നു
February 14, 2017 3:00 pm
ന്യൂഡല്‍ഹി: സിനിമയ്ക്ക് മുമ്പ് തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദരവ് കാണിക്കാനായി എല്ലാപേരും എണീറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി മുമ്പ് വിധിച്ചിരുന്നു.,,,