നീരജ് ചോപ്ര ജാവലിംഗ് ത്രോ പുരുഷ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരം.ചരിത്ര നേട്ടം!
May 22, 2023 11:34 pm
ദില്ലി:ചരിത്ര നേട്ടം.ചരിത്രത്തിൽ ആദ്യമായി പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തി. ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്ര.,,,





