രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല;ആര്യയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത് ആര്യയുടേയും ഗ്രീഷ്മയുടേയും മൃതദേഹം കിട്ടി.രേഷ്മയുടെ കാമുകനിൽ ദുരൂഹത
June 26, 2021 4:36 am
കൊല്ലം : കല്ലുവാതുക്കലിൽനിന്നു കാണാതായ രണ്ടു യുവതികളുടെ മൃതദേഹം ഇത്തിക്കരയാറില്‍ കണ്ടെത്തി. നവജാതശിശുവിനെ െകാന്നകേസില്‍ മൂന്നു ദിവസം മുന്‍പ് അറസ്റ്റിലായ,,,



