രാജ്യത്ത്​ മൂന്ന്​ പേർക്ക്​ കൂടി ഒമിക്രോൺ; രോ​ഗം കണ്ടെത്തിയിരിക്കുന്നത് ഹൈദരാബാദിൽ
December 15, 2021 4:25 pm

ന്യൂഡൽഹി: രാജ്യത്ത്​ മൂന്ന്​ പേർക്ക്​ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. കെനിയ, സെമാലിയ പൗരൻമാർക്കും കൊൽക്കത്തയിൽ പോയി,,,

Top