മദ്യം ഉപേക്ഷിക്കൂ… പാല് കുടിച്ച് പുതുവത്സരം ആഘോഷിക്കൂ; പുതുവത്സരത്തില്‍ സൗജന്യ പാല്‍വിതരണവുമായി ജയ്പൂരിലെ എന്‍ജിഒ
January 1, 2019 11:55 am
പുതുവർഷം ആഘോഷമാക്കാൻ ലക്ഷക്കണക്കിന് ലിറ്റർ മദ്യം വിറ്റഴിക്കപ്പെടുന്ന നഗരങ്ങളാണ് കൂടുതലും. എന്നാൽ ആരോഗ്യത്തിന് ഹാനികരമായ മദ്യം ഉപേക്ഷിച്ച് പാൽ കുടിച്ച്,,,



