കേരള പോലീസ് ക്രമിനലുകളാല്‍ നിറയുന്നു; ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ച നിയന്ത്രണമില്ലാതെ
November 28, 2020 3:57 pm
കേരള പോലീസില്‍ ക്രിമിനലുകള്‍ വര്‍ദ്ധിക്കുന്നത് സര്‍ക്കാരിന് തലവേദനയാകുന്നു. പോലീസ് പൊതു ജനങ്ങള്‍ക്കെതിരെ നിലവിട്ട് പെരുമാറുന്നത് നിരന്തരം വാര്‍ത്തയാകുന്ന സാഹചര്യത്തില്‍ കാര്യമായ,,,



