സുരേന്ദ്രന് വധഭീഷണി ?കണ്ണൂരില്‍ അറസ്റ്റിലായ ഐ എസ് അനുഭാവ തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നത് സുരേന്ദ്രനെ വധിക്കാനോ?
October 3, 2016 3:11 pm
കണ്ണൂര്‍ :ആ യുവ രാഷ്ട്രീയ നേതാവ് ബിജെപിയിലെ കരുത്തനായ കെ സുരേന്ദ്രനോ? സമ്-ശയം ഉയരുകയാണ്.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, ജഡ്ജിമാര്‍,,,,
ഐഎസ് ബന്ധം… കണ്ണൂരിലെ റെയ്ഡ് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ശേഷം
October 3, 2016 3:39 am
കണ്ണൂര്‍:പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ 6 പേര്‍ പിടിയില്‍.പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് ഇസ്‍ലാമിക് സ്റ്റേറ്റുമായി,,,
കണ്ണൂരില്‍ അഞ്ചു പേര്‍ എന്‍ഐഎ പിടിയില്‍; ഐഎസ് ബന്ധമെന്ന് സംശയം
October 2, 2016 6:48 pm
കണ്ണൂര്‍: പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ അഞ്ചു പേര്‍ പിടിയില്‍. പിടിയിലായവര്‍ ഐഎസ് ബന്ധമുള്ളവരാണെന്ന്,,,
കാണാതായ മലയാളികളില്‍നിന്നും വീണ്ടും സന്ദേശം; ബന്ധുക്കള്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറി
September 12, 2016 9:05 am
കാസര്‍ഗോഡ്: കാണാതായ മലയാളികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. കാണാതായവരിലെ ഒരാളില്‍ നിന്ന് ബന്ധുക്കള്‍ക്ക് വീണ്ടും സന്ദേശമെത്തിയിരിക്കുകയാണ്. ഡോ ഇജാസിന്റെ,,,
പിടിയിലായ ഐഎസ് സിറിയയില്‍നിന്നും പരിശീലനം ലഭിച്ചവര്‍; അര്‍ധ കുംഭമേളയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു
July 19, 2016 11:36 am
ദില്ലി: പിടിയിലായ ഐഎസ് ഭീകരരില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഹരിദ്വാറില്‍ നടന്ന അര്‍ധ കുംഭമേളയില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ്,,,
പാലക്കാട്ടുനിന്ന് ഷിബിനെന്ന യുവാവിനെ കാണാനില്ല; ഐഎസ് ബന്ധമുണ്ടെന്ന് സംശയം; കേരളം ഭയക്കുന്നു
July 11, 2016 4:02 pm
തിരുവനന്തപുരം: പാലക്കാട്ടുനിന്ന് കാണാതായ ഇസയ്ക്കും യഹിയയ്ക്കും പിന്നാലെ ഒരാളെ കൂടി കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കാണാതായിരിക്കുന്നത് യഹിയയുടെ സുഹൃത്താണെന്നും വിവരമുണ്ട്. കഞ്ചിക്കോട്,,,
കാസര്‍ഗോഡില്‍നിന്നും കാണാതായവരില്‍ ഒരാള്‍ പിടിയില്‍; തൃക്കരിപ്പൂരില്‍നിന്ന് ചിലര്‍ ഐഎസ് ചേര്‍ന്നിട്ടുണ്ടെന്ന് സൂചന
July 11, 2016 8:20 am
കാസര്‍ഗോഡ്: കഴിഞ്ഞ ഒരുമാസത്തിനിടെ 15പേരെയാണ് കാസര്‍ഗോഡില്‍നിന്ന് കാണാതായത്. ഇവര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്നായിരുന്നു സൂചന. കാണാതായവരില്‍ തൃക്കരിപ്പുര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ്,,,
പ്രധാനപ്രതികളെയൊക്കെ കുറ്റവിമുക്തരാക്കി; എന്‍ഐഎയെ മോദി സര്‍ക്കാര്‍ ആര്‍എസഎസിന്റെ ഏജന്‍സിയാക്കിയെന്ന് പിണറായി
May 14, 2016 11:13 am
കോട്ടയം: നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെത്തി. എന്‍ഐഎ ആര്‍എസ്എസിന്റെ ഏജന്‍സിയാണോ എന്നാണ് പിണറായിയുടെ,,,
രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ദാവൂദ് ഇബ്രാഹിം ശ്രമിച്ചിരുന്നു
May 6, 2016 11:30 am
ദില്ലി: നരേന്ദ്രമോദിയുടെ അധികാര പദവി ഇല്ലാതാക്കാന്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് അസ്വസ്ഥത പരത്തി വര്‍ഗീയകലാപം,,,
കൊച്ചിയില്‍ ആക്രമണം നടത്താനെത്തിയ ഭീകരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്; ബോംബാക്രമണത്തിന് പദ്ധതിയിട്ടത് കേരളത്തിലെത്തി
April 10, 2016 11:31 am
കൊച്ചി: ജൂതപ്പള്ളി തകര്‍ക്കാന്‍ ശ്രമം നടത്തിയതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പള്ളി തകര്‍ക്കാനെത്തിയ സിമി ഭീകരന്‍ അലാം ജെബ് അഫ്രീഡി,,,
പാനായിക്കുളം സിമി ക്യാമ്പ്:അഞ്ച് പേര്‍ കുറ്റക്കാര്‍, 11 പേരെ വെറുതെ വിട്ടു, ശിക്ഷ ഇന്ന് പ്രഖ്യാപിക്കും
November 26, 2015 4:45 am
കൊച്ചി : സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ രഹസ്യയോഗം ചേര്‍ന്ന,,,
Page 4 of 4Previous
1
2
3
4