നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കും.സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും.
May 29, 2025 12:38 pm

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും.ബിഡിജെഎസ് മത്സരിക്കുമെന്ന് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട് പറഞ്ഞു .,,,

Top