പിസി ജോര്‍ജിന് ഇടതുപക്ഷത്ത് സീറ്റില്ല;അണികളുടെ എതിര്‍പ്പ് മറികടക്കാനാകാതെ സിപിഎം വഴങ്ങിയെന്ന് സൂചന.പൂഞ്ഞാറിലേക്ക് പാര്‍ട്ടി ടിക്കറ്റില്‍ പുതുമുഖമെത്തുന്നു.
February 26, 2016 9:13 am
കോട്ടയം: പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഇടതുപക്ഷത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. ഇടതു മുന്നണിയുമായി സഹകരിച്ച് മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ്,,,



