നടി നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി; ആശംസകളുമായി താരങ്ങൾ
July 24, 2023 2:54 pm
മലയാളത്തിന്റെ യുവനടി നൂറിന്‍ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറും വിവാഹിതരായി. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും,,,



