ഭാര്യ എന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു; പേടിച്ചിട്ടാണ് നാടുവിട്ടത്; ഭാര്യക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് തോന്നി; വീട്ടുകാരുമായി ഒന്നരവര്‍ഷത്തോളമായി ബന്ധപ്പെട്ടിരുന്നില്ലെന്നും നൗഷാദ്
തൊടുപുഴ: ഒന്നരവര്‍ഷം മുന്‍പ് പത്തനംതിട്ട കലഞ്ഞൂരില്‍ നിന്നും കാണാതായ നൗഷാദിനെ തൊടുപുഴയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഡിവൈഎസ്പി ഓഫീസിലെത്തിച്ച നൗഷാദ് ഭാര്യയുമായി,,,






