ബസില്‍ യുവനടിക്കരികിലിരുന്ന് സ്വയംഭോഗം നടത്തിയ പ്രതിയെ സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും.തളരരുത്, ഞങ്ങളെല്ലാം ഒപ്പമുണ്ട് എന്ന സന്ദേശം കൊടുത്ത യൂത്ത് നേതാവ് പ്രതിപക്ഷനേതാവിനൊപ്പമുള്ള ഫോട്ടോയും പുറത്ത് !
June 4, 2023 1:39 pm
കൊച്ചി:ബസില്‍ യുവനടിക്കരികിലിരുന്ന് സ്വയംഭോഗം നടത്തിയ പ്രതിയെ സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും.പ്രിയപ്പെട്ട സവാദിന് ഒപ്പം… കൂടെയുണ്ട്..ഹണി ട്രാപ്പിൽ കുടുങ്ങി ജയിലിൽ,,,




