ചികിത്സയ്ക്കിടെ കൊല്ലാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ദില്ലിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സ്
October 3, 2017 11:10 am
ചികിത്സയ്ക്കിടെ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ദില്ലിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ്. അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് നഴ്സ്,,,



