ബേത്തൂർ പാറയിൽ മരിച്ച ഇരുപതുകാരി മഹിമയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.ബുധനാഴ്ച രാവിലെ എട്ടു മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയിൽ കണ്ട മഹിമയെ ജീവനുണ്ടെന്ന് കരുതി ആശുപത്രിയിലേക്ക് കൊണ്ടുപോയി . വഴിമധ്യേ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടവും.; ഇരുപതുകാരി പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭികതയില്ലന്ന് പോസ്റ്റുമോർട്ടം
October 17, 2025 12:18 am
കാസര്‍കോട്: കാസർഗോഡാണ് ദാരുണമായ സംഭവം നടന്നത്. ബത്തൂർ പാറ സ്വദേശിനിയായ ഇരുപതുകാരി മഹിമയാണ് മരിച്ചത്. കുറ്റിക്കോൽ ബേത്തൂർ പാറയിൽ മരിച്ച,,,


