തമിഴാനാട് പിടിക്കാൻ പുതിയ നീക്കം: പനീര്‍ശെല്‍വത്തിന്റെ മകന്‍ കേന്ദ്രമന്ത്രിയാകും
May 30, 2019 6:41 pm
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ തോല്‍വിയാണ് ബിജെപി ഇത്തവണ ഏറ്റുവാങ്ങിയത്. എന്നാല്‍ അതിനെ മറികടക്കാന്‍ മന്ത്രിസഭയിലേയ്ക്ക് ജയലളിത പക്ഷത്തുനിന്നും പ്രതിനിധിയെ എടുക്കാനാണ്,,,



