പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കി; വൃദ്ധന്‍ പിടിയില്‍
June 30, 2023 10:28 am
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൃദ്ധന്‍ പിടിയില്‍.എറണാകുളം കളമശ്ശേരി സ്വദേശിയായ സുധാകരനെ(66)യാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.,,,
ഡ്രൈവിംഗ് സ്റ്റൈൽ കണ്ട് 50 കാരൻ ബസ് ഡ്രൈവറുമായി പ്രണയത്തിലായി വിവാഹo; ശേഷം കണ്ടക്ടറായി കൂടെപോകുന്നു
December 15, 2022 6:52 am
പാകിസ്താനിൽ 50 -കാരനായ ബസ് ഡ്രൈവറിന്റെ ഡ്രൈവിംഗ് സ്റ്റൈൽ കണ്ട് ആകർഷകയായ യുവതി അദേഹത്തെ വിവിഹം ചെയ്‌തു. വിവാഹ ശേഷം,,,
10 അടി താഴ്ചയില്‍ കുഴിയിലിറങ്ങി കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടി സ്വയം ശവസംസ്‌കാരം നടത്താന്‍ 70കാരന്റെ ശ്രമം; കാരണം…
July 28, 2018 9:13 am
ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ സ്വയം ശവസംസ്‌കാരം നടത്താന്‍ അനുവാദം തേടി 70 കാരന്‍. പ്രാര്‍ഥനയും പൂജകളും ശീലമാക്കിയ ലാച്ചി റെഡ്ഡിയാണ്,,,
നാണം മറയ്ക്കാന്‍ ഉപയോഗിക്കുന്നത്, പഞ്ചസാര ചാക്ക്; ഫാഷന്‍ ഭ്രമത്തിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി വയോധികന്‍
April 11, 2018 10:48 am
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി ചാക്കുകൊണ്ട് നഗ്നത മറച്ച് ജീവിക്കുന്ന വയനാട് പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന,,,
നിയാണ്ടര്‍താല്‍ മനുഷ്യരുമായി ആധുനിക മനുഷ്യര്‍ ഇണചേര്‍ന്നിരുന്നെന്ന് പഠനം
March 17, 2018 12:27 pm
നിയാണ്ടര്‍താല്‍ മനുഷ്യര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മനുഷ്യന്റെ ആദിമരൂപമായ ഹോമോസാപ്പിയന്‍സുമായി ഇണചേര്‍ന്നിരുന്നെന്ന് പഠനം. രണ്ടു മനുഷ്യവര്‍ഗങ്ങളും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും,,,
മദ്യപനാണെന്ന് കരുതി കണ്ടവര്‍ മുഖം തിരിച്ചു; അവശനായി വീണുപോയ വൃദ്ധന്‍ റോഡരുകില്‍ മരിച്ചു
March 13, 2018 8:29 am
കുറ്റിപ്പുറം: മദ്യപനെന്ന് കരുതി കണ്ടവരെല്ലാം മുഖംതിരിച്ചതോടെ അവശനായി വീണുകിടന്നയാള്‍ക്ക് ദാരുണാന്ത്യം. ആരുടെയും സഹായം ലഭിക്കാതെ വൃദ്ധന്‍ റോഡരികില്‍ കിടന്ന് മരിച്ചു.,,,
വാട്‌സ്ആപ്പ് വ്യാജ പ്രചരണം: ഭിക്ഷാടകനായ വൃദ്ധന് ക്രൂര മര്‍ദ്ദനം; മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത പൊന്നാനിയില്‍
February 2, 2018 9:29 am
തിരൂര്‍: കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയതാണെന്നാരോപിച്ച് വൃദ്ധന് ക്രൂര മര്‍ദ്ദനം. പൊന്നാനിയില്‍ ഭിക്ഷാടനത്തിനെത്തിയ ആന്ധ്ര സ്വദേശി നടരാജനെയാണ് ആള്‍ക്കൂട്ടം ക്രൂരമായ മര്‍ദ്ദിച്ചത്.,,,
യാചകനെ കുളിപ്പിച്ചപ്പോള്‍ കണ്ടെത്തിയത് കോടികളുടെ രേഖകള്‍; ബാങ്ക് അക്കൗണ്ട് രേഖകളും ആധാര്‍കാര്‍ഡും ലഭിച്ചു
December 21, 2017 9:46 pm
ന്യൂഡല്‍ഹി: യാചകനായി അലഞ്ഞുതിരിഞ്ഞ വൃദ്ധന്റെ പക്കല്‍ ആധാര്‍കാര്‍ഡും കോടികളുടെ ബാങ്ക് ഡെപ്പോസിറ്റ് രേഖകളും. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. അലഞ്ഞ് തിരിഞ്ഞ,,,
പൂച്ചകളെ സ്‌നേഹിച്ച വൃദ്ധന്റെ കബറിടത്തില്‍ കരഞ്ഞ് വിളിച്ച് അജ്ഞാത പൂച്ച; ആരുടേയും കണ്ണ് നനയിക്കുന്ന രംഗം വൈറലാകുന്നു
November 4, 2017 9:12 pm
വൃദ്ധന്റെ കബറിടത്തില്‍ കിടന്നു കരയുന്ന പൂച്ചയുടെ വീഡിയോ വൈറലാകുന്നു. ആരുടേയും കണ്ണ് നനയിക്കുന്ന സ്‌നേഹപ്രകടനമാണ് പൂച്ചയുടേത്. കബറടക്കിയ മണ്‍കൂനയില്‍ മാന്തുകയും,,,