കേരളത്തിൽ ഇന്ന് 2605 പുതിയ കോവിഡ് രോഗികൾ: 3281 രോഗമുക്തർ: ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 55,928 സാമ്പിളുകൾ
December 24, 2021 6:04 pm
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2605 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202,,,,






