ലൈംഗികാരോപണ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണം..ബിര്‍ള-സഹാറ കേസില്‍ സുപ്രീം കോടതിവിധി സോളാറിലും ?അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശത്തിന് സർക്കാർ
December 14, 2017 5:27 am
കൊച്ചി:സോളാർ കേസ് വീണ്ടും സജീവമാകുകയാണ് .കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ലെംഗികാരോപണങ്ങള്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് അന്വേഷണസംഘത്തലവന്‍,,,



