പൂവാലന്‍മാര്‍ക്ക് കെണിയൊരുക്കി ‘ഓപ്പറേഷന്‍ റോമിയോ’; കുടുങ്ങിയത് 89 പേര്‍
October 1, 2018 9:20 am
തിരുവനന്തപുരം: പൂവാലന്‍മാര്‍ക്ക് കെണിയൊരുക്കി ‘ഓപ്പറേഷന്‍ റോമിയോ’യുമായി പോലീസ്. തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ ‘ഓപ്പറേഷന്‍ റോമിയോയില്‍’ 89 പേരാണ് വലയിലായത്.,,,



