ബിഹാറിലെ ആശുപത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു
March 23, 2018 8:54 am
സഫർപുർ: ആശുപത്രിയിൽ ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു. ബിഹാറിലെ മുസഫർപൂരിലെ സദർ ആശുപത്രിയിലാണ് സംഭവം. റൂബി കുമാരി എന്ന യുവതിയാണ്,,,



