ചെന്നിത്തലയെ ഇത്തവണ തോൽപ്പിക്കും ! ഹരിപ്പാട് സി.പി.എം ഏറ്റെടുക്കും.അരൂരും ഹരിപ്പാടും സിപിഐയുമായി വച്ചുമാറുന്നു.
January 11, 2021 5:43 am
കൊച്ചി:ഇത്തവണ ഹരിപ്പാട് രമേശ് ചെന്നിത്തലക്ക് വിജയം ബാലികേറാ മാലയാണ് .പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരം ആണ് ചെന്നിത്തലയുടെ മണ്ഡലത്തിൽ .അതിനിടെ,,,




