സംസ്ഥാനത്ത് അവയവദാന മാഫിയ!സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്ക്, ക്രൈംബ്രാഞ്ച് അന്വേഷണം.സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ
October 23, 2020 12:29 pm
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അനധികൃത അവയവ മാറ്റങ്ങള്‍,,,



