പളളി തർക്കത്തിൽ യാക്കോബായ സഭ.. പ്രശ്നപരിഹാരത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന്. നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം
February 7, 2021 8:36 am
കൊച്ചി:പള്ളി തർക്കത്തിൽ നിയമ നിർമാണമാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് യാക്കോബായ സഭ. നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര,,,



