ഓസ്കര് നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം പെനിസ് ഫേഷ്യല്‍; മരണപ്പെട്ട കുഞ്ഞുങ്ങളുടെ ലിംഗാഗ്രചര്‍മ്മം ഉപയോഗിക്കുന്നുവെന്ന് നടി; ഞെട്ടലോടെ ആരാധകര്‍
May 19, 2018 11:37 am
നടിമാരുടെ സൗന്ദര്യരഹസ്യമറിയാന്‍ ആരാധകര്‍ക്ക് വലിയ കൌതുകമാണ്. അതുകൊണ്ട് തന്നെ ഓസ്കര് ജേതാവ് സാന്ദ്രാ ബുള്ളോക്കിന്റെ സൗന്ദര്യ രഹസ്യമറിഞ്ഞ് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.,,,




