അക്ഷരങ്ങളോടുളള അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധം; ജിംഷാറിനെ പിന്തുണച്ച് പ്രമുഖര്‍
July 26, 2016 11:37 am
പാലക്കാട്: എഴുത്തുകാരന്‍ ജിംഷാറിനെ പിന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തി. ജിംഷാറിനെതിരെ നടന്ന ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. അക്ഷരങ്ങളോടുളള അസഹിഷ്ണുതയാണിതെന്നും ഇവര്‍,,,




