പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരാന്‍ സാധ്യത
November 11, 2025 3:25 pm
ഇസ്ലാമബാദ്: പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ കാര്‍ ബോംബ് സ്‌ഫോടനം. 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 20 ലധികം പേര്‍ക്ക് പരിക്കേറ്റു.,,,


