ഇന്ത്യയില്‍ പിടിയിലായ പാക് ചാരസംഘടന മേധാവിയുടെ മകന്‍ രക്ഷപ്പെട്ടതെങ്ങനെ? രഹസ്യങ്ങളുടെ കെട്ടഴിച്ച് ‘ചാരവൃത്തിയുടെ ഇതിഹാസം’
May 23, 2018 8:22 am
ഇന്ത്യയും പാകിസ്ഥാനും ചിരകാലവൈരികളാണ്. ഇരുരാജ്യങ്ങളുടെയും പ്രതിരോധ ഉദ്യോഗസ്ഥരും ഇതേ ശത്രുത സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും മുന്‍ ചാരത്തലവന്മാര്‍ ഒന്നിച്ചു,,,



