പാലിയേക്കര ടോള്‍ പകൽക്കൊള്ള!! കരാര്‍ കാലാവധിവരെ പിരിച്ചെടുക്കുന്നത് രണ്ടായിരം കോടിയിലധികം രൂപ
March 26, 2019 10:28 am
തൃശൂര്‍: പാലിയേക്കരയിലെ ടോളിന്റെ പേരില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള. കൊള്ള തുറന്നുകാട്ടി വിവരാവകാശരേഖ പുറത്ത്. 721 കോടിരൂപയായി നിര്‍മാണക്കരാര്‍ പുതുക്കിയ മണ്ണുത്തി,,,





