ഗുണനിലവാരമില്ല: സംസ്ഥാനത്ത് പാരസെറ്റമോൾ അടക്കമുള്ള 10 ബാച്ച് മരുന്നുകൾ നിരോധിച്ചു
November 22, 2021 5:24 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പാരസെറ്റമോൾ ഗുളിക അടക്കമുള്ള ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ്,,,




