ബിനോയ് വിശ്വം, എളമരം കരിം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ
November 29, 2021 5:07 pm
ന്യൂഡൽഹി: എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ. ഈ സമ്മേളനകാലത്തേക്കാണ് സസ്പെൻഷൻ നടപടി. പെഗാസസ്,,,



